CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 58 Minutes 44 Seconds Ago
Breaking Now

ഡാർലിംഗ്ട്ടണ്‍ ഡിവൈൻ കേന്ദ്രത്തിൽ കുട്ടികൾക്കായി ബൈബിൾ കോഴ്സ്

വരും തലമുറയെ വിശ്വാസത്തിൽ വളരുവാൻ കുട്ടികൾക്കായി ഒരുക്കുന്ന ബൈബിൾ കോഴ്സ് ഒക്ടോബർ 29,30,31 ദിവസങ്ങളിലായി ഡിവൈൻ ധ്യാന കേന്ദ്രത്തിൽ നടത്തപ്പെടും. ആകയാൽ വിശ്വാസം കേൾവിയിൽ നിന്നും കേൾവി ക്രിസ്തുവിനെ പറ്റിയുള്ള പ്രസംഗത്തിൽ നിന്നുമാണ്. "റോമ 10:17 എന്ന വചനത്തിന്റെ ആഴം ഗ്രഹിക്കുവാനും കുട്ടികളെ ഈശോയിലേക്ക് അടുപ്പിക്കുവാനും കുട്ടികളെയും മാതാപിതാക്കളെയും  പ്രത്യേകം ക്ഷണിക്കുന്നു. 7 വയസ് മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്കായിരിക്കും പ്രവേശനം. 




കൂടുതല്‍വാര്‍ത്തകള്‍.