CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Minutes 10 Seconds Ago
Breaking Now

കെന്റ് ഹിന്ദു സമാജത്തിന്റെ നവരാത്രി ആഘോഷങ്ങൾ ഒക്ടോബർ 21 ന് ആരംഭിക്കും

ത്രികാലം പൂജയേദ്ദേവിം ജപസ്തോത്രപരായണഃ

അഥാത്ര നവരാത്രം ച സപ്തപഞ്ചത്രികാദി വാ

ഏകഭക്തേന നക്തേനായാചിതോ പോഷിതൈഃ ക്രമാത്.

കെന്റ് ഹിന്ദു സമാജത്തിന്റെ ആഘോഷങ്ങൾക്ക് ഒക്ടോബർ 21 തുടക്കം കുറിക്കും. ഒക്ടോബർ 21 ദുർഗ്ഗാഷ്ടമി ദിനത്തിൽ വൈകുന്നേരം 6 മണിക്ക് മിഡ്വേ ഹിന്ദു മന്ധിറിലാണ് പൂജവയ്പ്പ് ആരംഭിക്കുന്നത്. ഒക്ടോബർ 23 വെള്ളിയാഴ്ച പൂജയെടുപ്പും വിദ്യാരംഭം കുറിക്കലും നടക്കും. 

വിലാസം: 

MEDWAY HINDUU MANDIR 

361 CANTERBURY STREET 

GILLINGHAM 

KENT 

ME75XS 

കൂടുതൽ വിവരങ്ങൾക്ക്:

സോംജി കുമാർ: 07740178228 

 

 




കൂടുതല്‍വാര്‍ത്തകള്‍.