CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 38 Minutes 34 Seconds Ago
Breaking Now

IPC UK & IRELAND റീജിയൻ പാസ്റ്റെഴ്സ് & ഫാമിലി ഏകദിന സെമിനാർ ഡർബിയിൽ

IPC UK & IRELAND റീജിയൻ പാസ്റ്റെഴ്സ് & ഫാമിലി ഏകദിന സെമിനാർ ഡർബിയിൽ നവംബർ 21 ശനിയാഴ്ച രാവിലെ 10 മണി മുതൽ 4 വരെ SUNNYHILL COMMUNITY CENTRE , COLERIDGE STREET, DERBY - DE238AF ൽ വച്ച് നടക്കും.   

ശനിയാഴ്ച രാവിലെ 10 മണി മുതൽ നടക്കുന്ന സെമിനാർ റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ ജേക്കബ് ജോർജ് ഉത്ഘാടനം നിർവഹിക്കും. തുടർന്ന് പാസ്റ്റർ നേപ് മാത്സണ്‍ മുഖ്യ പ്രാസംഗികൻ ആയിരിക്കും.

IPC UK & IRELAND റീജിയനിലെ എല്ലാ പാസ്റ്ററമാരും അവരുടെ കുടുംബങ്ങളും കൂടാതെ സഭയിലെ മുതിർന്നവരും അവരുടെ കുട്ടികളും പങ്കെടുക്കും. പാസ്റ്റർമാരായ ബാബു സക്കറിയ, സി. ടി. അബ്രഹാം എന്നിവർ നേതൃത്വം വഹിക്കും.  






കൂടുതല്‍വാര്‍ത്തകള്‍.