CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 19 Minutes 23 Seconds Ago
Breaking Now

നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ പ്രശസ്ത പാസ്റ്റര്‍ ടിനു ജോര്‍ജ് പ്രസംഗിക്കുന്നു ; നവംബര്‍ 5ന്

ബെല്‍ഫാസ്റ്റ്: ലോക പ്രസിദ്ധ സുവിശേഷ പ്രസംഗകനും കൊട്ടാരക്കര ജീസസ് ഈസ് എ ലൈവ് ഗ്ലോബല്‍ വാര്ഷിപ് സെന്റര്‍  പാസറ്ററും ആയ പാസ്‌റെര്‍ ടിനു ജോര്‍ജ് നോര്‍ത്തേന്‍ ഐര്‍ലെണ്ടില്‍ പ്രസംങ്ങിക്കുന്നു. ബെതേല്‍ ചര്ച്  ബെല്‍ഫാസ്റ്റ് ഒരുക്കുന്ന സുവിശേഷ മഹാ യോഗം നവംബര്‍ 5ന് വ്യാഴം വൈകിട്ട് 6.30 മുതല്‍ 9.30 വരെ ഫിനഗി മെത്ടിസ്റ്റ് ചര്ച് ഹാളില്‍ നടക്കും. പ്രസ്തുത  മീറ്റിംഗില്‍ ബ്രദര്‍ ബൈജു ജോര്‍ജ് ഡബ്ലിന്‍, ബ്രദര്‍ പോല്‍ വറുഗീസ് ലെണ്ട്ന്‍, ബ്രദര്‍ സലോമോന്‍ ജോഹാന്‍ ഡോനാക്ലോണി എന്നിവര് ആത്മീയ ആരാധനയ്ക്ക് നേതൃതം നല്കും. പ്രസ്തുത യോഗത്തിലേക്ക് എല്ലാ ദൈവ വിശ്വാസികളെയും ദൈവ നാമത്തില്‍ സ്വാഗതം ചെയ്യുന്നു. [Address: Finaghy Methodist Church Hall, 171-179 Upper Lisburn Road, Belfast, BT10 0LJ]. കൂടുതല്‍  വിവരങ്ങള്‍ക്കെ ബന്ധപ്പെടുക ജേക്കബ് ജോണ് 07885880329, തോമസ് മാത്യു 07846868025, മോന്‍ സി ചാക്കോ07926508070.




കൂടുതല്‍വാര്‍ത്തകള്‍.