CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 22 Minutes 32 Seconds Ago
Breaking Now

ഫാ. സോജി ഓലിക്കൽ നയിക്കുന്ന കുടുംബ നവീകരണ ത്രിദിന ധ്യാനം

ദൈവീകാനുഭവങ്ങളിലൂടെ കുടുംബ ബന്ധങ്ങളുടെ പവിത്രതയും ഭദ്രതയും ഉയർത്തപ്പെടുന്ന കുടുംബ നവീകരണ ധ്യാനഗുരുവായ സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ ഫാ.സോജി ഓലിക്കൽ നയിക്കുന്ന താമസിച്ചുള്ള ത്രിദിന ധ്യാനം ജനുവരിയിൽ നടക്കും. ജനുവരി 22ന് വൈകുന്നേരം 6 ന് ആരംഭിച്ചു 24 ന് വൈകുന്നേരം 5ന് സമാപിക്കും.

ദമ്പതി ധ്യാനത്തിൽ കുട്ടികൾക്ക് പ്രത്യേക ധ്യാനം ഉണ്ടായിരിക്കുന്നതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 ദമ്പതികൾക്കെ ധ്യാനത്തിൽ സംബന്ധിക്കാൻ അവസരമുള്ളു. മുതിർന്നവർക്ക് 80 പൌണ്ട്, 3 വയസ് മുതൽ 7 വയസ് വരെയുള്ള കുട്ടികൾക്ക് 30 പൌണ്ട്, 8 മുതൽ 10 വരെയുള്ളവർക്ക് 40 പൌണ്ട്, 11 മുതൽ 13 വരെയുള്ളവർക്ക് 60 പൌണ്ട് എന്നിങ്ങനെയാണ് രജിസ്ട്രേഷൻ ഫീസ്‌. കെഫൻലി പാർക്കിലാണ് താമസിച്ചുള്ള ദമ്പതി ധ്യാനം നടക്കുന്നത്.

വിശദ വിവരങ്ങൾക്ക്:

സഖറിയ: 07975555184, 01274498942

ബെർലി: 07825750356

സണ്ണി: 07877290779


       




കൂടുതല്‍വാര്‍ത്തകള്‍.