CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 16 Minutes 31 Seconds Ago
Breaking Now

ഡോ. തോമസ്‌ ഐസക് ഡിസംബർ 6 ന് മാഞ്ചസ്റ്ററിൽ

പ്രമുഖ സാംസ്കാരിക സംഘടനയായ പ്രൊഗ്രെസ്സിവ്  കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സെമിനാറിൽ മുൻ ധനകാര്യ മന്ത്രിയും സാമ്പത്തിക വിദഗ്ദ്ധനുമായ ഡോ. തോമസ്‌ ഐസക് MLA പങ്കെടുക്കുന്നു. "കേരളത്തിന്റെ സുസ്ഥിര വികസനം ആധുനിക കാഴ്ചപ്പാടിൽ" എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടക്കുന്ന ചർച്ചയിലും അദ്ദേഹം മുഖ്യ അതിഥി ആയിരിക്കും. ഡിസംബർ ആറിനു വൈകിട്ട് 3 മണിക്ക് സെന്റ്‌ തോമസ്‌ ചർച്ച്‌ ഹാളിൽ നടക്കുന്ന പ്രസ്തുത ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

വിശദ വിവരങ്ങൾക്ക്  

വിനോദ് കുമാർ   07889 807350

ജനേഷ്.  07960432577

venue: 

st. joseph church hall, Portland Crescent, Manchester, Greater Manchester M13 0BU. 




കൂടുതല്‍വാര്‍ത്തകള്‍.