CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 33 Minutes 57 Seconds Ago
Breaking Now

കെന്റ് ഹിന്ദു സമാജം സംഘടിപ്പിക്കുന്ന ‘വേദഗണിത ശില്പശാല’ ഡിസംബർ 19ന്

കംപ്യൂട്ടറിനെ അതിശയിപ്പിക്കുന്ന വേഗതയില്‍ സകലഗണിത ക്രിയകളും ചെയ്യാന്‍ നമ്മെ പ്രാപ്തരാക്കുന്ന ഗണിതശാസ്ത്രശാഖയാണ്‌ വേദഗണിതം (Vedic Mathematics). ആഗോള ഗണിതശാസ്ത്ര വിഹായസില്‍ അനുസ്യൂതം പ്രഭ ചൊരിയുന്ന നക്ഷത്രങ്ങളും സൂര്യന്മാരുമാണ് പുരാതന കാലം മുതല്‍ക്കേയുള്ള ഭാരതീയ ഗണിത ശാസ്ത്രഞ്ജര്‍. ക്ഷേത്രഗണിതം, ബീജഗണിതം, പൂജ്യത്തിന്റെ ഗണിതമൂല്യം കണ്ടെത്തല്‍ തുടങ്ങി ഗണിതശാസ്ത്രമേഖലകളിലെല്ലാം പ്രതിഭ തെളിയിച്ച പാരമ്പര്യമാണ് നമ്മുടെത്.

ആര്‍ഷ ഭാരതസംസ്കൃതിയുടെ തനതായ ഗണിത ശാസ്ത്ര പാരമ്പര്യങ്ങളിലേക്കും സൂത്രസങ്കേതങ്ങളിലേക്കും ഗണിത ശാസ്ത്രകുതുകികള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുവാന്‍ വേണ്ടി കെന്റ് ഹിന്ദു സമാജം അഭിമാനപൂര്‍വ്വം ‘വേദഗണിത ശില്പശാല (Vedic Mathematics Workshop)’ സംഘടിപ്പിക്കുന്നു. 2015 ഡിസംബര്‍ 19, 20 എന്നീ തീയതികളില്‍ വൈകുന്നേരം 5 മണി മുതല്‍ 7 മണി വരെ Medway Hindu Mandir (361 Canterbury Street, Gillingham, 

Kent, ME7 5XS) ല്‍ വച്ച് നടക്കുന്ന ശില്പശാലക്കു നേതൃത്വം നല്‍കുന്നത് ശ്രീ. മിഥുന്‍ മോഹനാണ്. 8 വയസുമുതലുള്ളവര്‍ക്ക്‌ നടത്തപ്പെടുന്ന പ്രസ്തുത ശില്പശാലയിലേക്ക് ഡിസംബര്‍ 15 വരെ രജിസ്ട്രേഷന്‍ നടത്താവുന്നതാണ്. 

ഈ ശില്പശാലയിലേക്ക് ഏവര്‍ക്കും സ്വാഗതം.

കൂടുതല്‍ വിവരങ്ങള്‍ക്ക്:-

Telephone: 07838 170203 / 07471 252639 / 07478 728555

E-Mail: kenthindusamajam@gmail.com 

Website: www.kenthindusamajam.org 

Facebook:https://www.facebook.com/kenthindusamajam.kent 

Twitter: https://twitter.com/KentHinduSamaj




കൂടുതല്‍വാര്‍ത്തകള്‍.

เดฐเดฃเตเดŸเดพเด‚ เดถเดจเดฟเดฏเดพเดดเตเดšเตเดš เด…เดญเดฟเดทเต‡เด•เดพเด—เตโ€Œเดจเดฟ เด•เดฃเตโ€เดตเต†เดจเตโ€เดทเดจเตโ€13เดจเต ; เดธเตเดฅเดฟเดฐเด‚ เดตเต‡เดฆเดฟเดฏเดฟเดฒเตโ€ เดฎเดพเดฑเตเดฑเด‚. เดซเดพ. เดทเตˆเดœเต เดจเดŸเตเดตเดคเตเดคเดพเดจเดฟเดฏเดฟเดฒเตโ€ เดจเดฏเดฟเด•เตเด•เตเดจเตเดจ เด•เดฃเตโ€เดตเต†เดจเตโ€เดทเดจเตโ€ เด‡เดคเตเดคเดตเดฃ เดฏเต‚เดฑเต‹เดชเตเดชเดฟเดฒเต† เด•เตเดฐเตˆเดธเตเดคเดต เดฎเดพเดนเดพเดคเตเดฎเตเดฏเดคเตเดคเดฟเดจเตเดฑเต† เดšเดฐเดฟเดคเตเดฐเดฎเดฑเดฟเดฏเดฟเด•เตเด•เตเดจเตเดจ เดฌเดฐเตโ€เดฎเดฟเด™เตเดนเดพเด‚ เดธเต†เดจเตเดฑเต. เด•เดพเดคเต†เดฑเดฟเดจเตโ€เดธเต เด“เดซเต เดธเดฟเดฏเดจเตเดจเต†เดฏเดฟเดฒเตโ€