CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 38 Minutes 27 Seconds Ago
Breaking Now

എഡിന്‍ബർഗ് മലയാളീ കൾച്ചറൽ അസോസിയേഷന്റെ ക്രിസ്തുമസ് ആഘോഷം ജനുവരി 9ന്

എഡിന്‍ബർഗ് മലയാളീ കൾച്ചറൽ അസോസിയേഷന്റെ ക്രിസ്തുമസ് പുതുവർഷ ആഘോഷം ജനുവരി 9ന് നടക്കും. ലിബെർറ്റെൻ ഹൈസ്കുൾ ഹാളിൽ വൈകുന്നേരം 4 മുതൽ ആണ് ആഘോഷപരിപാടികൾ. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധങ്ങളായ കലാപരിപാടികൾ ആഘോഷങ്ങൾക്ക് നിറം പകരും വിഭവസമൃദ്ധമായ സ്നേഹവിരുന്നോടെ പരിപാടികൾ സമാപിക്കും.

കുടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ :

ആന്റണി 07877692538

സാബു 07828965028

ബിജു 07737 644695

വേദി:

Liberton high school, Gilmerton Road, EH17 7PT




കൂടുതല്‍വാര്‍ത്തകള്‍.