CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 32 Minutes 56 Seconds Ago
Breaking Now

സ്വാൻസി മലയാളി കൾച്ചറൽ അസോസിയേഷന്റെ ക്രിസ്തുമസ് - പുതുവത്സരാഘോഷങ്ങൾ ജനുവരി 3ന്

സ്വാൻസി മലയാളി കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ ജനുവരി 3 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതൽ 9 മണി വരെ ടൌണ്‍ ഹില്ലിലെ ഔർ ലേഡി ഓഫ് ലൂര്‍ദ്ദ് ചര്‍ച്ച് പാരിഷ് ഹാളില്‍ വച്ച് നടത്തപ്പെടുന്നു. സ്വാന്‍സിയിലും പരിസര പ്രദേശത്തുമുള്ള എല്ലാ മലയാളി സുഹൃത്തുക്കളേയും ക്രിസ്മസ് പുതുവത്സരാഘോഷങ്ങളിലേക്ക് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

പ്രസിഡന്റ് - സ്റ്റീഫന്‍ ഉലഹന്നാന്‍ (0786416361)

ജനറല്‍ സെക്രട്ടറി - സിറിയക് പി ജോര്‍ജ് (07773454387)

വേദി::

Our lady of Lords

Church Parish hall

Penygraig road

Townhill

Swansea SA16LA




കൂടുതല്‍വാര്‍ത്തകള്‍.