CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 49 Minutes 2 Seconds Ago
Breaking Now

കേംബ്രിഡ്ജ് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്തുമസ് - പുതുവത്സരാഘോഷങ്ങള്‍ ഇന്ന്

കേംബ്രിഡ്ജ് ക്‌നാനായ അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ഇന്ന് (ബുധനാഴ്ച) വൈകുന്നേരം 5 മണി മുതല്‍ 10 മണിവരെ'' CHRIST THE REDEEM CHURCH HALL''ല്‍ വച്ച് അതിവിപുലമായി ആഘോഷിക്കുന്നതാണ്. കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിധയിനം കലാപരിപാടികളും ഗാനമേളയും ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടും. അന്നേ ദിവസം തന്നെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള യൂണിറ്റിന്റെ പുതിയ ഭാരവാഹികളേയും തിരഞ്ഞെടുക്കും. ആഘോഷ പരിപാടികള്‍ കൃത്യസമയത്ത് തുടങ്ങുന്നതിനാല്‍ എല്ലാ അംഗങ്ങളും കൃത്യ സമയത്ത് തന്നെ എത്തിച്ചേരണമെന്ന് സംഘാടകര്‍ അറിയിക്കുന്നു.എല്ലാ മലയാളികള്‍ക്കും കേംബ്രിഡ്ജ് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാശംസകള്‍ നേരുന്നു.





കൂടുതല്‍വാര്‍ത്തകള്‍.