CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 42 Minutes 13 Seconds Ago
Breaking Now

മാഞ്ചസ്റ്ററിൽ വിശുദ്ധ അന്തോനീസിന്റെ നൊവേനയും ദിവ്യബലിയും നാളെ (ചൊവ്വ) രാത്രി 7 മുതൽ

മാഞ്ചസ്റ്ററിൽ വിശുദ്ധ അന്തോനീസിന്റെ നൊവേനയും ദിവ്യബലിയും നാളെ (ചൊവ്വ) രാത്രി 7 മുതൽ നോർത്തെൻഡിലെ സെന്റ്‌. ഹിൽഡാസ് ദേവാലയത്തിൽ വച്ച് ഫാ. റോബിൻസണ്‍ മെൽക്കീസിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. ദിവ്യ ബലിയെ തുടർന്നാണ്‌ നൊവേനയും മറ്റ് തിരുക്കർമങ്ങളും നടക്കുക.

ഉണ്ണിയേശുവിന്റെ വിശ്വസ്ത സ്നേഹിതനും അശരണർക്കും ആലംബഹീനർക്കും എന്നും താങ്ങായി നിലക്കൊണ്ട് അനുഗ്രഹങ്ങൾ ചൊരിയുന്ന വി. അന്തോനീസിന്റെ നോവേനയിൽ പങ്കെടുത്തു അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും ഫാ. റോബിൻസണ്‍ മെൽക്കിസ് സ്വാഗതം ചെയ്യുന്നു.

ST. HILDAS CHURCH    

66 KENWORTHY LANE

NORTHENDEN

MANCHESTER

M224EF   




കൂടുതല്‍വാര്‍ത്തകള്‍.