CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 35 Minutes 57 Seconds Ago
Breaking Now

ആനിയമ്മച്ചി സ്പെഷ്യൽ ഗ്രിൽഡ്‌ തന്തൂരി ചിക്കൻ

ഇഞ്ചി, വെളുത്തുള്ളി ആവശ്യത്തിന് മുളകും ചേർത്ത് അരച്ച് അതിന്റെ കൂടെ ഉപ്പും തൈരും ചേർത്ത് കോഴി കഷ്ണങ്ങൾ വരഞ്ഞ് പുരട്ടുക. രണ്ടു മണിക്കൂറിന് ശേഷം 20 മിനിറ്റ് നേരം ഗ്രിൽ ചെയ്യുക. അഞ്ച് മിനിറ്റ് കഴിയുമ്പോൾ ഓരോ വശവും മറിച്ച് കൊടുത്ത് കൊണ്ടിരിക്കണം.