CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Minutes 22 Seconds Ago
Breaking Now

ശാലോം മീഡിയ ചെയർമാൻ ബ്രദർ ബെന്നി പുന്നത്തറ യുകെയിൽ സന്ദർശനം നടത്തുന്നു

കേരളത്തിലെ  ദൃശ്യ മാധ്യമ രംഗത്തിനു പുതിയ ദിശ ബോധം നല്കി, ആല്മീയതയുടെ സ്വര്ഗീയ സ്പര്ശം പകര്ന്ന ശാലോം മീഡിയയുടെ ചെയർമാൻ ഷെവലിയാർ ബ്രദർ ബെന്നി പുന്നത്തറ യുകെയിൽ ഉടനീളം സന്ദർശനം നടത്തുന്നു. ഫെബ്രുവരി 19 വെള്ളിയാഴ്ച സന്ദർലാൻഡിൽ തുടങ്ങുന്ന പ്രാർത്ഥന ശുശ്രൂഷകളിൽ ശാലോം മീഡിയയുടെ പ്രവർത്തനങ്ങളിൽ സഹകരിക്കുന്നവരെയും പ്രാർത്ഥനാസഹായം നല്കുന്നവേരെയും നേരിൽ കണ്ടു നന്ദി പ്രകാശിപ്പിക്കുന്നു. 

സന്ദർലാൻഡിലെ പ്രാർത്ഥന ശുശ്രൂഷകൾ ഫെബ്രുവരി 19 വെള്ളിയാഴ്ച  വൈകുന്നേരം 5.30 ന് സെ. ജോസെഫ്സ് ദേവാലയത്തിൽ വെച്ച് തുടക്കമാകുന്നു . ഏവരുടെയും സാന്നിധ്യവും സഹകരണവും യേശുനാമത്തിൽ പ്രതീക്ഷിക്കുന്നു

ബഹു . ബെന്നി പുന്നത്തറയുടെ സന്ദർശനത്തിന്റെ വിശദ വിവരങ്ങൾ താഴെ കൊടുക്കുന്നു





കൂടുതല്‍വാര്‍ത്തകള്‍.