ബ്രിസ്റ്റോൾ -: സീറോ മലബാർ പള്ളിയിൽ ആദ്യ വെള്ളിയാഴ്ചകളിൽ നടത്തുന്ന നൈറ്റ് വിജിൽ ഫെബ്രുവരി മാസം അഞ്ചാം തിയതി വൈകുന്നേരം 8 മണി മുതൽ 12 മണി വരെ നടക്കുമെന്ന്. കൈക്കാരന്മാരായ റോയി സെബാസ്റ്റ്യൻ , ജോൺസൻ മാത്യു എന്നിവർ അറിയിച്ചു. ഫിഷ്പോണ്ട്സ് സെന്റ് .ജോസെഫ്സ് പള്ളിയിൽ നടക്കുന്ന ശുശ്രൂഷകളിൽ ഫാദർ സിറിൾ ഇടമന വചന സന്ദേശം നല്കും. ഫ്രീ കാർ പാർക്കിംഗ് ഉണ്ടായിരിക്കുന്നതാണ് .