റാംസ്ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ജോര്‍ജ് പനക്കലച്ചനും ജോസഫ് എടാട്ട് അച്ചനും നയിക്കുന്ന താമസിച്ചുള്ള (Residential Retreat) ആന്തരിക സൗഖ്യധ്യാനം ഫെബ്രുവരി 19,20,21 തീയതികളിൽ (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ നടത്തപ്പെടുന്നു.മലയാളത്തിലുള്ള ധ്യാനം രാവിലെ 8.30 ന് (ഞായര്‍) ആരംഭിച്ചു വൈകുന്നേരം 4.30 ന് സമാപിക്കുന്നു.
താമസസൗകര്യങ്ങളും ഭക്ഷണക്രമീകരണങ്ങളും പാര്‍ക്കിംഗ് സൗകര്യവും ധ്യാനകേന്ദ്രത്തില്‍ നിന്നും ചെയ്യുന്നതാണ്. ധ്യാനാവസരത്തില്‍ കുമ്പസാരിക്കുന്നതിനും കൌണ്‍സലിംഗിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. ദൈവവചനത്താലും വിശുദ്ധ കൂദാശകളാലും സ്തുതി ആരാധനയാലും കഴുകപ്പെട്ട് ദൈവസ്നേഹത്താല്‍ നിറഞ്ഞ് കുടുംബമായി അഭിഷേകം പ്രാപിക്കാന്‍ നിങ്ങളേവരെയും ക്ഷണിക്കുന്നു.
ധ്യാനം നടക്കുന്ന ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ വിലാസം:
Divine Rtereat Cetnre,
St. Augustine’s Abbey,
St. Augustine Road
Ramsgate, Kent CT11 9PA
കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ബുക്കിങ്ങിനും ബന്ധപ്പെടുക:
Fr. Joseph Edattu VC, 07548303824, 01843586904, 0786047817
ഇമെയില്‍: josephedattuvc@gmail.com