ക്രോയ്ഡണിൽ നടന്ന കഴിഞ്ഞ കുടുംബസംഗമത്തിൽ വച്ച് തെരഞ്ഞെടുക്കപ്പെട്ട തൃശൂർ ജില്ലാ സൗഹൃദവേദിയുടെ പ്രഥമ എക്സിക്യൂട്ടീവ് അംഗങ്ങളുടെ മീറ്റിങ്ങും, കഴിഞ്ഞ കുടുംബസംഗമത്തിന്റെ വരവ് ചെലവ് കണക്കുകൾ അവതരിപ്പിക്കുന്നതിനും തുടർന്ന് ഭാവിപ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനുമായി ലണ്ടനിലെ ഈസ്റ്റ്ഹാമിലുള്ള മുരളി മുകുന്ദന്റെ വസതിയിൽ ഫെബ്രുവരി 14 ഞായറാഴ്ച 2 മണിക്ക് കൂടുന്ന പൊതു യോഗത്തിലേക്ക് എല്ലാ അംഗങ്ങളെയും ഹാർദവമായി ക്ഷണിക്കുന്നതായി സംഘാടകർ അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
07825597760, 07727253424, 07930134340