CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 31 Seconds Ago
Breaking Now

മാഞ്ചസ്റ്ററിൽ വെള്ളിയാഴ്ചകളിൽ കുരിശിന്റെ വഴിയും ദിവ്യബലിയും; ഓശാന തിരുക്കർമ്മങ്ങൾ വൈകുന്നേരം 5 മുതൽ

മാഞ്ചസ്റ്ററിൽ നോമ്പിനോട് അനുബന്ധിച്ച് എല്ലാ വെള്ളിയാഴ്ചകളിലും കുരിശിന്റെ വഴിയും ദിവ്യബലിയും ഉണ്ടായിരിക്കും. വിഥിൻ ഷോ സെന്റ്‌ ആന്റണീസ് ദേവാലയത്തിൽ വൈകുന്നേരം 5 മുതലാണ്‌ കുരിശിന്റെ വഴിയും തിരുക്കർമ്മങ്ങളും നടക്കുക. 

ഓശാന തിരുക്കർമ്മങ്ങൾ വൈകുന്നേരം 5 മുതലും പെസഹ വ്യാഴാഴ്ച വൈകുന്നേരം 4 മുതലും, ദു:ഖ വെള്ളി തിരുക്കർമ്മങ്ങൾ ഉച്ചക്ക് 12 മുതലും ഈസ്റ്റർ തിരുക്കർമ്മങ്ങൾ ശനിയാഴ്ച ആതി 10 മുതലും ആംഭിക്കും.  

വെള്ളിയാഴ്ചകളിൽ നടന്നു വരുന്ന കുരിശിന്റെ വഴിയിലും വിശുദ്ധവാര തിരുക്കർമ്മങ്ങളിലും പങ്കെടുക്കുവാൻ ഏവരെയും ഷ്രൂഷ്ബറി രൂപതാ സീറോ മലബാർ ചാപ്ലയിൻ റവ. ഡോ. ലോനപ്പൻ അരങ്ങാശേരി സ്വാഗതം ചെയ്യുന്നു. 

St. Antonys Church

Dunkery Road,

Manchester,

 

M22 0WR    




കൂടുതല്‍വാര്‍ത്തകള്‍.