CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Minutes 33 Seconds Ago
Breaking Now

ക്ലിഫ്ടൻ രൂപത സീറോ മലബാർ കാത്തലിക് കമ്മ്യുണിറ്റിയുടെ വിവിധ മാസ് സെന്റരുകളിലെ നോമ്പു കാല ആത്മീയ വിശുദ്ധീകരണ ധ്യാനം ഫാ. സ്റ്റെനി കുന്നേക്കാടൻ നയിക്കും.

ക്ലിഫ്ടൻ രൂപത സീറോ മലബാർ കാത്തലിക് കമ്മ്യുണിറ്റിയുടെ വിവിധ മാസ് സെന്ററുകളിലെ ഈ വർഷത്തെ നോമ്പു കാല ആത്മീയ വിശുദ്ധീകരണ ധ്യാനം എറണാകുളം അതിരൂപതയിലെ പ്രശസ്ത വചന പ്രഘോഷകനും ആലുവയിലെ ചൂണ്ടി ഭാരത്‌ മാതാ ആർട്സ് കോളേജിന്റെ അസിസ്റ്റന്റ്‌ എക്സിക്യുട്ടീവ് ഡയറക്ടറുമായ ഫാ. സ്റ്റെനി കുന്നേക്കാടൻ നയിക്കും. ധ്യാനത്തിൽ പങ്കെടുത്ത് പാപമോചനം നേടി വിശുദ്ധ ജീവിതം നയിക്കുവാൻ ഏവരെയും ക്ലിഫ്ടൻ രൂപത സീറോ മലബാർ ചാപ്ലയിൻ റവ. ഫാ. പോൾ വെട്ടിക്കാട്ട് സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

ധ്യാനം നടക്കുന്ന പള്ളികളുടെ വിലാസവും സമയ ക്രമീകരണങ്ങളും താഴെ കൊടുക്കുന്നു.

1. SWINDON : ഫെബ്രുവരി 19,20,തിയ്യതികളിൽ 

19 FEBRUARY, FRIDAY

5pm - 10pm

20 FEBRUARY, SATURDAY

8am - 3pm (കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്)

2. YEOVIL: 

21 FEBRUARY, SUNDAY 

12:30pm - 8pm

(കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതല്ല)

3. GLOUCESTER  / CHELTENHAM: ഫെബ്രുവരി 27,28,തിയ്യതികളിൽ 

 27 FEBRUARY, SATURDAY

 9:30am - 5.00pm ( കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്)

 28 FEBRUARY, SUNDAY 

1pm - 6pm ( കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്)

4. BATH :മാർച്ച്‌ 4,5,തിയ്യതികളിൽ 

4 MARCH, FRIDAY 

5pm - 9pm (കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്)

5 MARCH, SATURDAY

11am - 8pm  (കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്)

5. SALISBURRY :

6 MARCH, SUNDAY  

 2pm - 9pm  (കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്)

6. TAUNTON : മാർച്ച്‌ 12,13തിയ്യതികളിൽ 

12 MARCH,  SATURDAY

2pm - 8pm  (കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്)

13 MARCH, SUNDAY 

11am -7pm (കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്)

7. BRISTOL :മാർച്ച്‌ 18,19 തിയ്യതികളിൽ 

18 MARCH, FRIDAY

5pm - 9pm  (കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്)

19 MARCH, SATURDAY, 

9am - 5pm  (കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്)

8. WESTERN SUPERMARE: മാർച്ച്‌ 20,21തിയ്യതികളിൽ 

20  MARCH, SUNDAY

12pm - 8pm

21 MARCH, MONDAY

10am - 4pm (കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്)

നോമ്പുകാല നവീകരണ ധ്യാനത്തിൽ പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി CDSMCC ട്രസ്റ്റിമാരായ റോയ് സെബാസ്റ്റ്യനും ഫിലിപ്പ് കണ്ടോത്തും അറിയിക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.