CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 39 Seconds Ago
Breaking Now

ജീസസ് യൂത്ത് മാഞ്ചസ്റ്റർ ടീം നയിക്കുന്ന നയിറ്റ് വിജിൽ ഇന്ന്

ഫാ. ലോനപ്പൻ അരങ്ങാശേരി നയിക്കുന്ന മാസത്തിലെ മൂന്നാം വെള്ളിയാഴ്ച മാഞ്ചസ്റ്റർ മലയാളം നയിറ്റ് വിജിൽ ഇന്ന് രാത്രി 9.30 മുതൽ വെളുപ്പിന് 2 മണി വരെ നടക്കും. വി. കുർബ്ബാന, അനുരഞ്ജന ശുശ്രൂഷ, വചനാഗ്നി ചൊരിയുന്ന പ്രഭാഷണങ്ങൾ, ആത്മീയാഭിഷേകം തുളുമ്പുന്ന സ്തുതിപ്പുകൾ, ഹൃദയത്തെ തൊട്ടുണർത്തുന്ന ഗാനങ്ങൾ, ആന്തരിക ശുദ്ധി പകരുന്ന ആരാധന എന്നിവ ഉണ്ടായിരിക്കുന്നതാണ്.

വിലാസം:

St.Joseph Church,

Portland Crescent,

Manchester, M13 0BU.     

കൂടുതൽ വിവരങ്ങൾക്ക്:

ജോബി വർഗീസ്‌: 07825871317

ജെയ്സൻ മേച്ചേരിൽ: 07915652674




കൂടുതല്‍വാര്‍ത്തകള്‍.