CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes Ago
Breaking Now

കെന്റിൽ പനക്കലച്ചൻ നയിക്കുന്ന ദിവ്യ കാരുണ്യ ആന്തരീക മലയാള സൗഖ്യ ധ്യാനം മാർച്ച്‌ 18 നു

ആന്തരീക സൗഖ്യ ധ്യാനങ്ങളിലൂടെ പതിനായിരങ്ങൾക്ക് ആത്മീയ സൗഖ്യമേകുവാൻ സഹായിച്ചിട്ടുള്ള പനക്കലച്ചനും, ഫാ. ആന്റണി പറങ്കിമാറ്റിലും ഫാ. ജോസഫ് എടാട്ടും നയിക്കുന്ന  ദിവ്യ കാരുണ്യ ആന്തരീക മലയാള സൗഖ്യ ധ്യാനം മാർച്ച്‌ 18 നു കെന്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ വച്ച് നടക്കും. പ്രെയ്സ് ആൻഡ്‌ വർഷിപ്പ്, കുമ്പസാരം, അനുഭവ സാക്ഷ്യങ്ങൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്. ധ്യാനത്തിൽ പങ്കെടുത്തു പാപമോചനത്തിനായും ഹൃദയത്തെ വിശുദ്ധീകരിക്കുവാനുമുള്ള ഈ അവസരത്തെ പ്രയോജനപ്പെടുത്തണമെന്ന് എല്ലാവരെയും അറിയിക്കുന്നു.

വിലാസം:

St Augustines Abbey

St. Augustines Road

Ramsgate, Kent

CT11 9PA 

കൂടുതൽ വിവരങ്ങൾക്ക്:

01843586904, 07721624883 




കൂടുതല്‍വാര്‍ത്തകള്‍.