CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 26 Seconds Ago
Breaking Now

ലൂട്ടണിൽ വാർഷികധ്യാനം മാർച്ച് 4, 5, 6, തിയതികളിൽ

ലൂട്ടണിലെ സീറോമലബാർ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ അന്നക്കര റിട്രീറ്റ് സെന്ററിലെ ഫാദർ തോമസ്‌ അരത്തിൽ നയിക്കുന്ന വാർഷിക ധ്യാനം മാർച്ച് 4, 5, 6 തിയതികളിൽ സെന്റ്‌ ജോസഫ്‌ കാത്തോലിക് പള്ളിയിൽ വച്ചു നടത്തപ്പെടുന്നു. കുട്ടികൾക്കായി പ്രത്യേകം ശുശ്രൂഷകൾ ഉണ്ടായിരിക്കുന്നതാണ്. 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക:

ഷിബു ജോൺ -0729080966 

ഡെയ്സി തോമസ്‌  - 07447441537.

ധ്യാനം നടക്കുന്ന പള്ളി:

സെന്റ്‌. ജോസഫ്‌'സ് കാത്തോലിക് ചർച്ച്, ലൂട്ടൺ, LU33AL




കൂടുതല്‍വാര്‍ത്തകള്‍.