CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 4 Minutes 16 Seconds Ago
Breaking Now

മാഞ്ചസ്റ്ററിൽ നടന്നുവരുന്ന ദിവ്യകാരുണ്യദിനത്തിന്റെ സമാപനം ഇന്ന്

പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചിരിക്കുന്ന കരുണയുടെ ഈ വർഷത്തിൽ കാരുണ്യത്തിന്റെ സ്നേഹം ദിവ്യകാരുണ്യ അനുഭവത്തിലൂടെ അനുഭവിച്ചു അറിയുവാനും നമ്മുടെ വ്യക്തി ജീവിതത്തെയും കുടുംബ ജീവിതത്തെയും നവീകരിക്കുവാൻ എല്ലാവരെയും പ്രത്യേകം ക്ഷണിക്കുന്നു. 


ധാരാളം ജപമാലകളിലൂടെ വളരെ ലളിതമായി മലയാളത്തിലും ഇംഗ്ലീഷിലും ഒരുപോലെ ധ്വനിപ്പിക്കുന്ന ജോയി ചേറാടിയിലച്ചന്റെ ധ്യാനം ശ്രവിക്കുവാൻ എല്ലാവരും ഇന്ന് ഉച്ച തിരിഞ്ഞു 2 മണിക്ക് തന്നെ എത്തിച്ചേരണമെന്ന് സീറോ മലബാർ സാൽഫോർഡ് ചാപ്ലയിൻ ഫാ. തോമസ്‌ തൈക്കൂട്ടത്തിൽ അറിയിച്ചു.

വിലാസം:

St Joseph’s Church, Portland Crescent, Manchester, M13 0BU


              




കൂടുതല്‍വാര്‍ത്തകള്‍.