CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 57 Minutes 16 Seconds Ago
Breaking Now

സ്പെഷ്യൽ തക്കാളി ജ്യൂസ്

ആവശ്യമുള്ള സാധനങ്ങൾ:

തക്കാളി- 2 എണ്ണം

ഉപ്പ്- പാകത്തിന്

കുരുമുളക്‌പൊടി- 1/2 ടീസ്പൂണ്‍

ഐസ് ക്യൂബ്- ആവശ്യത്തിന്

നാരങ്ങാനീര്- 1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം:

തക്കാളി ഫ്രീസറില് വെച്ച് നന്നായി തണുപ്പിക്കുക.  ശേഷം തക്കാളി മിക്‌സിയില് അടിച്ചെടുക്കുക. ഇതിലേയ്ക്ക് കുരുമുളകുപൊടി, ഉപ്പ്, ഐസ്‌ക്യൂബ്, നാരങ്ങാനീര് എന്നിവ ചേര്‍ത്ത് വീണ്ടും അടിച്ചെടുക്കുക. ശേഷം ഉപയോഗിക്കാം. -