CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 27 Minutes 32 Seconds Ago
Breaking Now

എറണാകുളം ജില്ലാ സംഗമം ജൂലൈ 16 ന് ബെഡ് ഫോർഡിൽ

സൗഹൃദം പങ്കിടുന്നതിനായി ബ്രിട്ടനിലെ എറണാകുളം ജില്ലയിലെ മലയാളികൾ ജൂലൈ 16 ശനിയാഴ്ച രാവിലെ 10 മുതൽ വൈകീട്ട് 5 വരെ ബെഡ് ഫോർഡിൽ  ഒത്തു ചേരുന്നു. പരിചയം പുതുക്കലും കുശലങ്ങളും നർമ്മ സല്ലാപങ്ങളും കുറച്ചു ചാരിറ്റി പ്രവർത്തനങ്ങളും, നൃത്ത നൃത്ത്യങ്ങളും ഗാനമേളയും വിഭവ സമൃദ്ധമായ സദ്യ വട്ടങ്ങലുമായി ഒരു ഒത്തുചേരൽ . ചടങ്ങിൽ സാമുഹ്യ സാംസ്കാരിക രംഗത്തുള്ളവർ പങ്കെടുക്കും. അങ്ങിനെ ആട്ടവും പാട്ടും മറ്റു സാംസ്കാരിക കലാപരിപാടികളും കൊച്ചിൻ സ്റ്റൈൽ ഭക്ഷണവും എല്ലാം കൂടി നല്ലൊരു പ്രഭാപൂരിതമായ ദിനത്തിന് വേണ്ടി കാത്തിരിക്കുകയാണ് അറബിക്കടലിന്റെ റാണിയുടെ മക്കൾ.

കൂടുതൽ വിവരങ്ങൾക്ക്:

ലിഡോ ജോര്ജ് : 07838872223

സാബു കാലടി 

അജിത്ത് പാലിയത്ത്: 07411708055

സൈമി ജോർജ്: 07919077503

ഉണ്ണികൃഷ്ണൻ: 07411775410    

 

 




കൂടുതല്‍വാര്‍ത്തകള്‍.