CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 21 Minutes 14 Seconds Ago
Breaking Now

ഫാ ജോര്‍ജ് പനയ്ക്കല്‍ വി സി നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ജൂണ്‍ 3,4,5 തിയതികളില്‍

പനക്കലച്ചന്റെ നേതൃത്വത്തിൽ ഫാ. കുര്യാക്കോസ് പുന്നേലിലും ബ്രദർ. അജി പീറ്ററും ബ്രദർ. ടോമി പുതുക്കാട് ആണ്ട് ടീമും നയിക്കുന്ന കുടുംബനവീകരണ ധ്യാനം ജൂണ്‍ 3,4,5 തിയതികളില്‍ ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ വച്ച് നടത്തുന്നു.  ദൈവ വചന പ്രഘോഷണവും രോഗ ശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്. 7 മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി  പ്രത്യേക ധ്യാനം ഉണ്ടായിരിക്കുന്നതാണ്. 50 പൌണ്ടാണ് രജിസ്ട്രേഷൻ ഫീസ്‌.   




കൂടുതല്‍വാര്‍ത്തകള്‍.