CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 56 Minutes 49 Seconds Ago
Breaking Now

സ്‌പെഷ്യൽ ജാക്ക് ഫ്രൂട്ട് മിൽക്ക് ഷെയ്ക്ക്

ആവശ്യമുള്ള ചേരുവകൾ:

ചക്കച്ചുള: 250 ഗ്രാം 

പാല്‍ തണുപ്പിച്ചത്: 1 കപ്പ് 

തേന്‍: 2 ടീസ്പൂണ്‍

പഞ്ചസാര: 2 ടേബിള്‍ സ്പൂണ്‍

ഐസ്ക്രീം: 1/2 കപ്പ്

പാകം ചെയ്യേണ്ട വിധം:

ചക്ക കുരു കളഞ്ഞ് മിക്സിയിലിട്ട് അടിച്ച് കുഴമ്പു പരുവത്തിലാക്കുക. ഇതിനോടൊപ്പം ബാക്കി ചേരുവകള്‍ ചേര്‍ത്ത് നല്ല വണ്ണം മിക്സ് ചെയ്തു യോജിപ്പിക്കുക. ഫ്രിഡ്ജില്‍ വച്ച് നന്നായി തണുപ്പിച്ച് ഉപയോഗിക്കാം.