CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 7 Minutes 11 Seconds Ago
Breaking Now

കാര്‍ഡിഫിലും ബാരിയിലും നഴ്‌സുമാരെ ആവശ്യമുണ്ട്

നിങ്ങള്‍ നഴ്‌സിങ്ങില്‍ മികച്ച കരിയറിനായി കാത്തിരിക്കുകയാണൊ ? എങ്കില്‍ ഒരു സുവര്‍ണ്ണാവസരം.യുകെയിലെ ലീഡിങ് നഴ്‌സിങ്ങ് ഹോം വഴി

കാര്‍ഡിഫിലും ബാരിയിലുമായി 7 ഓളം രജിസ്‌റ്റേര്‍ഡ് നഴ്‌സിനെ ആവശ്യമുണ്ട് .അനുയോജ്യമായ ഷിഫ്റ്റിങ്ങിലുടെ ആഴ്ചയില്‍ 36 മുതല്‍ 48 മണിക്കൂര്‍ വരെ ജോലി.രജിസ്‌റ്റേര്‍ഡ് നഴ്‌സ് ആയിരിക്കണം. ടയര്‍ 2 വിസയുള്ളവര്‍ക്കും എന്‍എംസിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കുമാണ് അവസരം.നല്ലൊരു കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണ അവസരമാണിത്.

മികച്ച വേതനം

കരിയറില്‍ അനുയോജ്യമായ ട്രെയ്‌നിങ്ങ്

ഫ്രീ യൂണിഫോം

ലീവ് അലവന്‍സ്

പെന്‍ഷന്‍ പ്ലാന്‍

ജോലിയ്ക്ക് അനുകൂല ചുറ്റുപാടും.

കൂടുതല്‍ വിവരങ്ങള്‍ക്കായി 07868780289

ബയോഡാറ്റ അയക്കേണ്ട വിലാസം

 

enquiries@bellavistanursinghome.com




കൂടുതല്‍വാര്‍ത്തകള്‍.