CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 2 Minutes 30 Seconds Ago
Breaking Now

ക്രോയ്ഡോണില്‍ ആയുര്‍വേദിക് ക്ലിനിക്കിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്

ക്രോയ്ഡോണില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആയുര്‍വേദിക് ക്ലിനിക്കിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്.

മെയില്‍ തെറാപിസ്റ്റ്

ഫിമെയില്‍ തെറാപിസ്റ്റ്

ബ്യൂട്ടിഷ്യന്‍

റിസപ്ഷനിസ്റ്റ്

ട്രെയ്‌നീസ്

എക്‌സിപീരിയന്‍സ് ആവശ്യമില്ല. താല്‍പര്യമുള്ളവര്‍ താഴെ പറയുന്ന നമ്പറില്‍ കോണ്‍ടാക്ട് ചെയ്യുക.

യോഗീസ് കേരളാ ആയുര്‍വേദ, തോൺറ്റോൺ, ഹീത്ത്, ക്രോയ്ടോൻ 

ഫോൺ: ജോബി  - 07588559797

ജിജോ അരയത്ത് 




കൂടുതല്‍വാര്‍ത്തകള്‍.