CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 13 Minutes 50 Seconds Ago
Breaking Now

ഏഴാമത് അടൂര്‍ സംഗമം ഒക്ടോബര്‍ 22 ശനിയാഴ്ച..

കലയുടേയും കലാകാരന്‍മാരുടേയും നാടായ അടൂരിന്റെ മക്കള്‍ ഒന്നിക്കുന്ന ഏഴാമത് അടൂര്‍ സംഗമം ഈ വര്‍ഷം ഹണ്ടിങ്ടണില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.ഈ വരുന്ന ഒക്ടോബര്‍ 22 ശനിയാഴ്ച രാവിലെ 11 മണിക്ക് ഹണ്ടിങ്ടണിലെ മിഡ്വേ സന്ററില്‍ വച്ച് നടത്തപ്പെടുന്നു. ആയതിലേക്ക് അടൂരിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ നല്ലവരായ നാട്ടുകാരേയും ക്ഷണിച്ചുകൊള്ളുന്നു. ഈ പ്രാവശ്യത്തെ പ്രത്യേകത ലിവര്‍പൂളില്‍ മരിച്ച ബേബിക്കുട്ടിയുടെ ഓര്‍മ്മ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്നതാണ്. അതിന് ശേഷം അംഗങ്ങളില്‍ നിന്നുമുള്ള എല്ലാവരുടേയും പല രീതിയിലുള്ള കലാകായിക പരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്. ദുരസ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്ക് മുന്‍കൂട്ടി അറിയിക്കുന്നതനുസരിച്ച് താമസം ഏര്‍പ്പാടാക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക

റെജി തോമസ്-07533499858

റോഷന്‍-07912637884

ജോസണ്‍-07809687913

ലിറ്റോ ടൈറ്റസ്-07888828637

വേദി:

മിഡ് വേ സെന്റര്‍

മിഡ് വേ റോഡ്

ഹണ്ടിങ്ടണ്‍

കേംബ്രിഡ്ജ്ഷെയര്‍

PE291SF

സാബു ചുണ്ടക്കാട്ടിൽ 




കൂടുതല്‍വാര്‍ത്തകള്‍.