CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 4 Minutes 25 Seconds Ago
Breaking Now

സ്പെഷ്യൽ തണ്ണിമത്തൻ ജ്യൂസ്

ചേരുവകള്‍:-

തണ്ണിമത്തന്‍ (കുരു കളഞ്ഞത്)- 3 കപ്പ് 

കണ്ടന്‍സ്ഡ് മില്‍ക്ക്- 1/2 കപ്പ് 

പഞ്ചസാര- 2 1/2 കപ്പ് 

തയ്യാറാക്കുന്ന വിധം:

പഞ്ചസാര മിക്‌സിയിലിട്ട് നന്നായി പൊടിച്ചെടുക്കുക. ഇതിലേക്ക് തണ്ണിമത്തനും കണ്ടന്‍സ്ഡ് മില്‍ക്കും ചേര്‍ത്ത് ചെറുതായി അടിച്ചെടുക്കുക. ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ചതിന് ശേഷം ഭംഗിയുള്ള ഒരു ഗ്ലാസിലേക്ക് പകർത്തുക.