CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 3 Minutes 42 Seconds Ago
Breaking Now

സ്‌പെഷ്യൽ കിവി ജ്യൂസ്

ചേരുവകൾ: 

കിവി (തൊലി കളഞ്ഞത്) - 2 കപ്പ് 

നാരങ്ങ: 1 

പഞ്ചസാര/ തേൻ - 2 ടേബിൾ സ്പൂൺ 

ഐസ് ക്യൂബ്സ്: ആവശ്യത്തിന്  

തയ്യാറാക്കുന്ന വിധം 

കിവി തൊലി കളഞ്ഞതും ഐസ് ക്യൂബ്സ്, നാരങ്ങാ നീര്, പഞ്ചസാര/തേൻ എന്നിവയും ചേർത്ത് മിക്സിയിൽ നന്നായി അരച്ച് എടുക്കുക. ശേഷം.ആവശ്യത്തിന് വെള്ളം ചേർത്ത് അരിച്ചെടുത്ത് ഉപയോഗിക്കാം. .