CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 55 Minutes 40 Seconds Ago
Breaking Now

ബാഡ്മിന്റൺ മലയാളി ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഓൾ യുകെ ബാഡ്മിന്റൺ ടൂർണമെന്റ് ഏപ്രിൽ 22ന് നോർത്താംപ്റ്റണിൽ..

ബാഡ്മിന്റൺ മലയാളി ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ഒന്നാമത് നടത്തപ്പെടുന്ന ഓൾ യുകെ ബാഡ്മിന്റൺ ടൂർണമെന്റ് ഏപ്രിൽ 22ന് നോർത്താംപ്റ്റണിൽ അരങ്ങേറും. പതിവിന് വിപരീതമായി രണ്ടു കാറ്റഗറി ആയി മലയാളി ബാഡ്മിന്റൺ പ്ലെയേഴ്‌സിനെ ഉൾപ്പെടുത്തി വളരെ വിപുലമായി BMF നടത്തുന്ന ഈ ടൂർണ്ണമെന്റിലേക്ക് എല്ലാ മലയാളി ബാഡ്മിന്റൺ പ്രേമികളെയും സ്വാഗതം ചെയ്യുന്നു. കെറ്ററിംഗിൽ ഉള്ള നാഷണൽ വോളീബോൾ സെന്ററിൽ വച്ചാണ് ഈ മത്സരം നടത്തപ്പെടുന്നത്. രണ്ടു കാറ്റഗറിയിലുമുള്ള പ്ലെയേഴ്‌സിന് ട്രോഫിയും ക്യാഷ് അവാർഡും ഉണ്ടായിരിക്കുന്നതാണ് എന്ന് BMF ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്. മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ടീമുകൾ രജിസ്‌ട്രേഷൻ ഫീസ് നൽകി രജിസ്റ്റർ ചെയ്യേണ്ടതാണ്. 

Advance Category : 40 പൗണ്ട് 

Intermediate Category : 30 പൗണ്ട്

ജിനി തോമസ്:07872049757

ലെനിൻ സിസി: 07950403607

ജോമിഷ്: 07950403607

വിലാസം:

Kettering Arena Sports Centre, NN15 6PB

വാർത്ത: അനിൽകുമാർ 




കൂടുതല്‍വാര്‍ത്തകള്‍.