CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 58 Minutes 7 Seconds Ago
Breaking Now

ഫാ. ജോസഫ് കണ്ടത്തിപ്പറമ്പില്‍ നയിക്കുന്ന 'തപസ്' ധ്യാനം ഏപ്രില്‍ 21 ,22 ,23 തീയതികളില്‍ ഹണ്ടിങ്ടണില്‍

ഫാ. ജോസഫ് കണ്ടത്തിപ്പറമ്പില്‍ ടീം നയിക്കുന്ന മൂന്ന് ദിവസത്തെ 'തപസ്' ധ്യാനം ഏപ്രില്‍ 21, 22, 23 തീയതികളില്‍ (വെള്ളി,ശനി,ഞായര്‍) ഹണ്ടിങ്ട്ടണില്‍ ഉള്ള BUCKDEN TOWER ഹാളില്‍ വച്ച് നടത്തപ്പെടുന്നതായിരിക്കും. 21 നു വെള്ളിയാഴ്ച രാവിലെ 9 മണിക്ക് തുടങ്ങുന്ന ധ്യാനം 23 നു ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് സമാപിക്കുന്നതായിരിക്കും. ഈ തപസ് ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യം ഉള്ളവര്‍ എത്രയും വേഗം സീറ്റുകള്‍ ബുക്ക് ചെയ്യണമെന്ന് സംഘാടകര്‍ അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജോണി ജോസഫ്: 07846321473

സിജു ഫിലിപ്പ്: 07449013203

സാല്‍മിനി: 07799330637 

വാർത്ത: ജോണി ജോസഫ്





കൂടുതല്‍വാര്‍ത്തകള്‍.