CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 30 Seconds Ago
Breaking Now

സ്പിരിച്വൽ റിവൈവൽ മിനിസ്ട്രിയുടെ യുകെയുടെ ഏകദിന മലയാളം കൺവൻഷൻ നാളെ ലണ്ടനിൽ...

സ്പിരിച്വൽ റിവൈവൽ മിനിസ്ട്രി യുകെയുടെ മലയാളത്തിലുള്ള ഏകദിന കൺവൻഷൻ നാളെ ലണ്ടനിലെ St Peter Church , 52 Gores brook road , Dagenham , RM9 6UR ൽ വച്ച് നടക്കും. രാവിലെ 10 മണിക്ക് ആരംഭിച്ചു വൈകീട്ട് 4 മണിക്ക് അവസാനിക്കുന്ന പ്രോഗ്രാം ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ അനുഗ്രഹാശിസുകളോടെ ഫാ. ജോസഫ് സേവ്യറിന്റെയും ഫാ. ഡെസ് കൊണോലിയുടെയും ബ്രദർ ജോസഫ് സ്റ്റാൻലിയുടെയും നേതൃത്വത്തിലാണ് നടക്കുന്നത്. 

വിശുദ്ധ കുർബ്ബാന, ജപമാല, വണക്കം, ആരാധന, ധ്യാനം, കുമ്പസാരം എന്നിവ കൺവൻഷന്റെ ഭാഗമായി ഉണ്ടായിരിക്കും. കൺവൻഷനിൽ പങ്കെടുത്തു അനുഗ്രഹീതരാകുവാൻ ellaavareyum ക്ഷണിച്ചു കൊള്ളുന്നു. 

കൂടുതൽ വിവരങ്ങൾക്ക്:

സുനിൽ: 07527432349

ജോബി ജോസഫ്: 07846096512

വിലാസം:

St. peter Church

52 Gores Brook Rd

Dagenham

RM96UR 

വാർത്ത: സണ്ണി അറയ്ക്കൽ  




കൂടുതല്‍വാര്‍ത്തകള്‍.