CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 24 Minutes 34 Seconds Ago
Breaking Now

സ്പെഷ്യൽ ഫ്രൂട്ട് സാലഡ് വിത്ത് ഹണി

ചേരുവകള്‍:

ആപ്പിള്‍: ചെറുതായി നുറുക്കിയത് ഒന്ന്

പഴുത്ത മാങ്ങ: ഒന്ന് ചെറുതായി നുറുക്കിയത്

പൈനാപ്പിള്‍: ചെറു കഷണങ്ങളാക്കിയത് രണ്ടു കപ്പ്

തണ്ണിമത്തന്‍: ചെറു കഷണങ്ങളാക്കിയത് രണ്ടു കപ്പ്

നാരങ്ങാനീര്: 1.5 ടേബിള്‍സ്പൂണ്‍

തേന്‍: ഒരു ടേബിള്‍സ്പൂണ്‍

ഇഞ്ചി: രണ്ട് ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം:

ഒരു പാത്രത്തില്‍ നുറുക്കിവെച്ച ഫ്രൂട്ട്സ് എല്ലാം എടുത്ത് മിക്സ് ചെയ്യുക. അതിനുശേഷം നാരങ്ങാ നീരും തേനും ഇഞ്ചിയും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.