CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 26 Seconds Ago
Breaking Now

സ്പിരിച്വൽ മിനിസ്ട്രി ഓഫ് യുകെയുടെ ഏകദിന മലയാളം കൺവൻഷൻ നോട്ടിംഗ്ഹാമിൽ ഏപ്രിൽ 29ന്

സ്പിരിച്വൽ റിവൈവൽ മിനിസ്ട്രി, യുകെയുടെ മലയാളത്തിലുള്ള നോട്ടിങ്ഹാം കൺവൻഷൻ ഏപ്രിൽ 29ന് നടക്കും. രാവിലെ 10 മണിക്ക് ആരംഭിച്ചു വൈകീട്ട് 5 മണിക്ക് അവസാനിക്കുന്ന പ്രോഗ്രാം ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ അനുഗ്രഹാശിസുകളോടെ ഫാ. ജോസഫ് സേവ്യറിന്റെയും ഫാ. ഡെസ് കൊണോലിയുടെയും എസ്ആർഎം ഇന്റർനാഷണൽ ടീമിന്റെയും നേതൃത്വത്തിലാണ് നടക്കുന്നത്. 

കൂടുതൽ വിവരങ്ങൾക്ക്:

ജോസ് ആന്റണി : 07872073753

ജോബി ജോസഫ്: 07846096512

വിലാസം:

EMVA Voluntary Academy School , Dallas Street , Mansfield , NG18 5TA , Nottinghamshire 

വാർത്ത: സണ്ണി അറയ്ക്കൽ 




കൂടുതല്‍വാര്‍ത്തകള്‍.