CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 1 Minutes 4 Seconds Ago
Breaking Now

ഇന്ന് പ്രഥമ ദിവ്യകാരുണ്യം സ്വീകരിക്കുന്ന ഐവിന്‍ ജോസഫ്, ഹന്നാ ജോര്‍ജ്ജ് എന്നിവര്‍ക്ക് പ്രാര്‍ത്ഥനാശംസകള്‍....

ഷെഫീല്‍ഡ് ഹാന്‍സ്വര്‍ത്ത് സെന്റ് ജോസഫ് കാത്തലിക് ചര്‍ച്ചില്‍  ഇന്ന് 21/05/2017 ഞായറാഴ്ച  പ്രഥമ ദിവ്യകാരുണ്യം സ്വീകരിക്കുന്ന ജിനോയ് & മിനി  ദമ്പതികളുടെ മകന്‍ ഐവിന്‍ ജോസഫ്, രാജേഷ് & ഫെമിന ദമ്പതികളുടെ മകള്‍ ഹന്നാ ജോര്‍ജ്ജ് എന്നിവര്‍ക്ക് പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്നുകൊണ്ട് ഷെഫീല്‍ഡ് വുഡ്‌ഹൌസ്സ് മലയാളി കമ്യൂണിറ്റി.

വാർത്ത: അജിത്ത് പാലിയത്ത് 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.