CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 4 Minutes 23 Seconds Ago
Breaking Now

മാത്യു ചാക്കോ- ഷേര്‍ളി മാത്യു ദമ്പതികള്‍ക്ക് ഇരുപത്തി അഞ്ചാം വിവാഹ വാര്‍ഷിക ദിനാശംസകള്‍...

ഇന്ന് വ്യാഴാഴ്ച (8/6/2017) വിവാഹത്തിന്റെ ഇരുപത്തി അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന കോട്ടയം പുന്നത്തറ കിഴക്കേചിറയില്‍ മാത്യു ചാക്കോയ്ക്കും പത്നി ഷേര്‍ളി മാത്യുവിനും എല്ലാവിധ നന്മകളും ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു മക്കളായ ദീപ്തി ട്രീസാ മാത്യു, ഡെന്നി ജേക്കബ് മാത്യു, ധന്യ ആന്‍ മാത്യു എന്നിവരെ കൂടാതെ കുടുംബാംഗങ്ങള്‍, സാല്‍ഫോര്‍ഡിലെ സുഹൃത്തുക്കള്‍.


അലക്‌സ് വര്‍ഗീസ്




കൂടുതല്‍വാര്‍ത്തകള്‍.