CURRENCY RATE -
1 GBP :
82.61 INR
1 EUR :
75.53 INR
1 USD :
64.07 INR
Last Updated :
3 Hours 44 Minutes 56 Seconds Ago
Breaking Now

1,111 രൂപ ഉണ്ടോ എങ്കിൽ വിമാനത്തിൽ യാത്ര ചെയ്യാം...

ദില്ലി: ഇൻഡിഗോ എയർലൈൻസ് വീണ്ടും ഓഫറുമായി രംഗത്ത്. കമ്പനിയുടെ പതിനൊന്നാം  വാർഷികത്തിന്‍റെ ഭാഗമായാണ് കുറഞ്ഞ നിരക്കിൽ പറക്കാനുള്ള ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. 1,111 രൂപയിൽ തുടങ്ങുന്ന പ്രത്യേക ടിക്കറ്റ് നിരക്കിൽ ഈ മാസം 24 മുതൽ അടുത്ത വർഷം മാർച്ച് 24 വരെ യാത്ര ചെയ്യാം.  ഞായറാഴ്ച വരെയാണ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരം. കൊച്ചിയിൽനിന്നുള്ള ഇൻഡിഗോയുടെ നോണ്‍സ്റ്റോപ്പ് വിമാനങ്ങളിലും ഓഫർ ലഭ്യമാണ്. 




കൂടുതല്‍വാര്‍ത്തകള്‍.