CURRENCY RATE -
1 GBP :
85.93 INR
1 EUR :
76.76 INR
1 USD :
65.04 INR
Last Updated :
2 Hours 18 Minutes 30 Seconds Ago
Breaking Now

പാണത്തൂരില്‍ കാണാതായ നാലു വയസ്സുകാരി സന ഫാത്തിമയുടെ മൃതദേഹം ലഭിച്ചു

കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് വീടിന് സമീപത്തെ ഓവുചാലിലെ ഒഴുക്കില്‍പ്പെട്ടാണ് സനയെ കാണാതായത്.

പാണത്തൂരില്‍ വീട്ടുമുറ്റത്ത് നിന്ന് കാണാതായ സന ഫാത്തിമ(4)യുടെ മൃതദേഹം കണ്ടെത്തി.നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ വീട്ടില്‍ നിന്ന് രണ്ടുകിലോമീറ്റര്‍ അകലെയുള്ള പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് വീടിന് സമീപത്തെ ഓവുചാലിലെ ഒഴുക്കില്‍പ്പെട്ടാണ് സനയെ കാണാതായത്.

കുട്ടിയെ കാണാതായെന്ന് സംശയിക്കുന്ന ഓവു ചാലില്‍ പ്രത്യേക സംഘം പരിശോധന നടത്തിയിരുന്നു.തിരച്ചിലുകളെല്ലാം വിഫലമായപ്പോഴാണ് കളക്ടറുടെ നിര്‍ദ്ദേശത്തോടെ വിദഗ്ധ സംഘമെത്തിയത്

കുട്ടിയെ നാടോടികള്‍ തട്ടിക്കൊണ്ടുപോയതാണെന്ന സംശയത്തില്‍ ഈരിതിയിലും അന്വേഷണം നടത്തിയിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.