CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 1 Seconds Ago
Breaking Now

ഫാ. നെൽസൺ ജോബ് നയിക്കുന്ന ജീവിത നവീകരണ ധ്യാനം ലണ്ടനിൽ ഓഗസ്റ്റ് 18 മുതൽ.....

പ്രശസ്ത ദൈവ വചന പ്രഘോഷകനായ ഫാ. നെൽസൺ ജോബ് നയിക്കുന്ന വാർഷിക ധ്യാനം ഓഗസ്റ്റ് 18 വെള്ളിയാഴ്ച മുതൽ 27 ഞായറാഴ്ച വരെ ലണ്ടനിലെ വിവിധ ദേവാലയങ്ങളിൽ താഴെ കാണുന്ന വിധം ക്രമീകരിച്ചിരിക്കുന്നു:

* St. ANSELM'S CHURCH , SOUTHALL , UB24BE (18 -20)  

FRIDAY 18 : 4.30 PM - 9.00 PM 

SATURDAY 19 : 9.00AM - 3.00 PM 

SUNDAY 20 : 1.30 PM - 5.30 PM 

* St. MARY'S CHURCH , CROYDON , CR02AR (21 - 23)

MONDAY 21: 4.30 PM - 8.30 PM 

TUESDAY 22: 4.30 PM - 8.30 PM 

WEDNESDAY 23 : 4.30 PM - 8.30 PM 

* St. MICHAEL'S CHURCH , EASTHAM , E66ED (24 - 26)

THURSDAY 24 : 4.00 PM - 9.00 PM 

FRIDAY 25 : 4.30 PM - 9.00 PM 

SATURDAY 26 : 2.00 PM - 5.00 PM , 7.30 PM - 9.00 PM 

* THE FRIAR'S AYLESFORD , KENT , ME207BX (27)

SUNDAY 27 , 11.30 AM HIGH MASS. 02.30 PM ROSARY PROCESSION, 03.30 PM EUCHARISTIC ADORATION AND PROCESSION 

പതിനെട്ടാം തീയതി മുതലുള്ള വാർഷിക ധ്യാനത്തിലേക്കും ഇരുപത്തിയേഴാം തീയതി ഞായറാഴ്ച AYLESFORD തീർത്ഥാടനത്തിലേക്കും എല്ലാവരെയും സ്നേഹപൂർവ്വം കേരള കാത്തലിക് ചാപ്ലയിൻ റവ. ഫാ. ജോൺസൻ അലക്സാണ്ടർ ക്ഷണിക്കുന്നു.

തീർത്ഥാടനത്തിന് ക്രോയിഡോണിൽ നിന്നും ഈസ്റ്റ്ഹാമിൽ നിന്നും സൗത്താളിൽ നിന്നും കോച്ചുകൾ ക്രമീകരിച്ചിട്ടുണ്ട്. 

കൂടുതൽ വിവരങ്ങൾക്ക്: 

ജനറൽ കൺവീനർ : വർഗീസ് സ്റ്റാൻസിലാസ്: 07944276225 

വാർത്ത: ജോൺ തോമസ്       




കൂടുതല്‍വാര്‍ത്തകള്‍.