CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 35 Minutes 28 Seconds Ago
Breaking Now

ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ കുടുംബ നവീകരണ ധ്യാനവും റസിഡൻഷ്യൽ റിട്രീറ്റും ....

റവ. ഫാ. ജോർജ് പനയ്ക്കൽ വി സി, റവ. ഫാ. ആന്റണി പറങ്കിമാലിൽ, റവ. ഫാ. ടോമി എടാട്ട്, ബ്രദർ ടോമി പുതുക്കാടും & ഡിവൈൻ ടീം നയിക്കുന്ന  കുടുംബ നവീകരണ ധ്യാനം  സെപ്തംബര്‍ 1,2,3 തിയതികളില്‍ ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ വച്ച് നടത്തപ്പെടും. 10 മുതല്‍ 15 വയസ്  വരെയുള്ള കുട്ടികള്‍ക്ക് പ്രത്യേക ധ്യാനം ഉണ്ടായിരിക്കുന്നതാണ്. വെള്ളിയാഴ്ച (ഒന്നാം തീയതി) രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ധ്യാനം ഞായറാഴ്ച വൈകീട്ട് 5 വരെയാണ്. കൂടാതെ ഒക്ടോബർ 6,7, 8 ; നവംബർ 3 ,4 ,5 ; ഡിസംബർ 1 , 2 , 3 തീയതികളിൽ റസിഡൻഷ്യൽ റിട്രീറ്റും ഉണ്ടായിരിക്കുന്നതാണ്.

വാർത്ത: റജി മാത്യു

 

 




കൂടുതല്‍വാര്‍ത്തകള്‍.