ഇടുക്കി ജില്ലയിലെ അതിപുരാതന തീർത്ഥാടനകേന്ദ്രമായ മുതലക്കോടം സെന്റ്. ജോർജ് ഫൊറോനാ ചർച്ച് ഇടവക കുടുംബാംഗങ്ങളുടെ യുകെയിലെ ആറാമത് മുതലക്കോടം സംഗമം സെപ്റ്റംബര്‍ 30ന് രാവിലെ 9 മണി മുതൽ ടൈറ്റൻസ്റ്റോർ വില്ലേജ് ഹാളിൽ വച്ച് നടത്തപ്പെടും. ഈ അവസരത്തിൽ എല്ലാ മുതലക്കോടം കുടുംബാംഗങ്ങളും പങ്കെടുക്കണമെന്ന് അപേക്ഷിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
സോണി ജോൺ മാളിയേക്കൽ (പ്രോഗ്രാം കോർഡിനേറ്റർ) : 07403320346
ജോഷി പോൾ പള്ളിക്കുന്നേൽ (പ്രസിഡന്റ്): 07828097992
ജിബി ബോയ്സ് പള്ളിക്ക്യാമ്യാലിൽ (സെക്രട്ടറി): 07832374201