CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 27 Minutes 44 Seconds Ago
Breaking Now

5ജിയിലേക്ക് കുതിക്കാനുള്ള ഒരുക്കത്തിൽ ഇന്ത്യ

ന്യൂഡല്‍ഹി: 5ജി സംവിധാനത്തിലേക്ക് ചുവടുവച്ച് ഇന്ത്യ. 2020 ഓടെ രാജ്യത്ത് 5ജി സംവിധാനം നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. 500 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി സര്‍ക്കാര്‍ ഉന്നതതല സമിതിയെ നിയോഗിച്ചു.  

വിവിധ മേഖലകളില്‍ ഡിജിറ്റല്‍വല്‍ക്കരണം വിജയകരമായി നടപ്പിലാക്കാന്‍ സാധിച്ചതാണ് 5ജിയിലേക്ക് ഉറ്റു നോക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. 500 കോടി രൂപ ചെലവില്‍ 5 ജി സംവിധാനം നിലവില്‍ വരുന്നതോടെ സാമ്പത്തിക രംഗത്ത് വന്‍ കുതിച്ചു ചാട്ടമുണ്ടാകുമെന്നാണ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍. ജിഡിപി ഉയരുന്നതിനും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സാന്പത്തിക രംഗം പൂര്‍ണമായും ഡിജിറ്റലാകുന്നതിനും 5ജി വഴിവയ്ക്കുമെന്ന് മന്ത്രി മനോജ് സിന്‍ഹ പറഞ്ഞു.

 

 




കൂടുതല്‍വാര്‍ത്തകള്‍.