CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 12 Minutes 28 Seconds Ago
Breaking Now

മെഗാ സ്റ്റാര്‍ എന്നുപറഞ്ഞാല്‍ എന്താ? ചോദിക്കുന്നത് സാക്ഷാല്‍ മമ്മൂട്ടി!!!

മലയാള സിനിമയിലെ മെഗാ സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരേയൊരാളേയുള്ളൂ, സാക്ഷാല്‍ മമ്മൂട്ടി. എന്നാല്‍ മെഗാ സ്റ്റാര്‍ എന്ന പദവി ഒരു പത്രം തനിക്ക് മേല്‍ കെട്ടിയേല്‍പ്പിച്ചതാണെന്ന് മമ്മൂക്ക തന്നെ വെളിപ്പെടുത്തുന്നു. പ്രമുഖ ആര്‍ജെ മാത്തുക്കുട്ടിക്കൊപ്പം കളിയും, ഗൗരവവും, സിനിമയും വെളിപ്പെടുത്തി മമ്മൂക്ക!





കൂടുതല്‍വാര്‍ത്തകള്‍.