CURRENCY RATE -
1 GBP :
85.64 INR
1 EUR :
76.35 INR
1 USD :
65.02 INR
Last Updated :
32 Minutes 36 Seconds Ago
Breaking Now

നാടൻ പന്തുകളിയും നാടൻ ഭക്ഷണവുമൊരുക്കി നാടിന്റെ മധുരസ്മരണകൾ അയവിറക്കാനായി പുതുപ്പള്ളിക്കാർ ഒത്തുകൂടുന്നു....പുതുപ്പളളി നിയോജക മണ്ഡലം സംഗമം ഒക്ടോബർ 14ന്...

യുകെയിലെ ഏറ്റവും വലിയ സംഗമങ്ങളിൽ ഒന്നായ പുതുപ്പള്ളി നിയോജക മണ്ഡലം സംഗമം ഒക്ടോബർ 14ന് Ipswitch ൽ വച്ച് നടത്തപ്പെടുന്നതാണ്. കഴിഞ്ഞ നാലുവർഷമായി വീജയകരമായി നടത്തപ്പെടുന്ന ഈ ഒത്തുചേരലിലേക്ക് 51 കുടുബങ്ങൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു എന്നു സെക്രട്ടറി ബിജു ജോൺ,ട്രഷറർ ജെയിൻ കുര്യാക്കോസ് എന്നിവർ അറിയിച്ചു.

തങ്ങളുടെ സ്വന്തം കായികരുപങ്ങൾ അയ പകിടകളി,നാടൻ പന്തുകളിയും നാടിന്റെ ഓർമ്മകൾ ഉണർത്തും രാവിലെ തൊട്ട് വൈകുന്നേരം വരെയും തനിനാടൻ ഭക്ഷണങ്ങൾ വിളമ്പുന്നതെന്ന് ജിത്തു രാജ്, ബ്ലെസ്സൺ എന്നിവർ ആറീയിച്ചീട്ടുണ്ട്. യുകെയീൽ എങ്ങും തരംഗം മായി മാറിയ ബിജു തമ്പി യുടെ നേതൃത്വത്തിലുള്ള ശ്രുതി വോയിസ് സ്റ്റാഫ്‌ഫോർഡിന്റെ ഗാനമേള ആഘോഷങ്ങൾക്ക് ഹരം പകരും.


ആബാലവൃദ്ധജനങ്ങൾക്കും ആസ്വദിക്കത്തക്ക രീതിയിലുളള മൽസരങ്ങൾ ഉൾപെടുത്തിയിട്ടുണ്ട്. അതേ നമുക്ക് നമ്മുടെ ഓർമ്മകളും സംസ്കാരവും പാരമ്പര്യവും പങ്കു വയ്ക്കാം.... താഴ്മയോടെ സംഗമം കമ്മിറ്റി.

പുതുപ്പളളി നിയോജക മണ്ഡലം സംഗമം ഒക്ടോബർ 14

Great Blekenham Village Hall. Mil Lane Ipswitch. IP 60NJ

കൂടുതൽ വിവരങ്ങൾക്ക്: Biju John 07446899867,Jain Kuriakose 07886627238,Aby Tom 07983522364,Blessan 07897442246,George John 07462120943,Jithu Raj 07898223502,Sunnymon Mathai 

വാർത്ത: സണ്ണി മത്തായി 




കൂടുതല്‍വാര്‍ത്തകള്‍.