CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 41 Seconds Ago
Breaking Now

മേഘ്‌ന രാജ് വിവാഹിതയാകുന്നു

തെന്നിന്ത്യന്‍ താരം മേഘ്‌ന രാജ് വിവാഹിതയാകുന്നു.കന്നട നടന്‍ ചിരഞ്ജീവി സര്‍ജയാണ് വരന്‍.ആട്ടഗര എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.ഇതിന് ശേഷം ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു.ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് ഗോസിപ്പുണ്ടായെങ്കിലും ഇവര്‍ നിഷേധിച്ചിരുന്നു.

ഈ വര്‍ഷം ഡിസംബറിലാണ് വിവാഹം.ഒക്ടോബര്‍ 22 ന് വിവാഹ നിശ്ചയം നടക്കും.കന്നട നടന്‍ സുന്ദര്‍ രാജിന്റേയും പ്രമീള ജോഷൈയുടെയും മകളാണ് മേഘ്‌ന.ബംഗളൂരുവിലാണ് ജനിച്ചതും വളര്‍ന്നത്.വിനയന്‍ സംവിധാനം ചെയത് യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ മേഘ്‌ന നിരവധി സിനികളില്‍ വേഷമിട്ടു.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.