CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 39 Minutes 28 Seconds Ago
Breaking Now

ഗണേഷ് കുമാറിന്റെ മുന്‍ ഡ്രൈവര്‍മാര്‍ മരിച്ചതില്‍ ദുരൂഹത ; ജയിലില്‍ വേഷം മാറി സരിതയുടെ വിവാദകത്ത് പുറത്തെത്തിച്ചത് ആര് ?

രണ്ടു മാസത്തോളം പത്തനാപുരത്ത് സരിത നായര്‍ താമസിച്ചത് എന്തിനാണെന്ന് അന്വേഷിക്കണമെന്നും കോണ്‍ഗ്രസ്ആ വശ്യപ്പെടുന്നു

പത്തനാപുരം എംഎല്‍എ കെ ബി ഗണേഷ്‌കുമാറിന്റെ മുന്‍ ഡ്രൈവര്‍മാരായ ഷാജി,റിജോ എന്നിവരുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ .ഇതില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് .രണ്ടു മാസത്തോളം പത്തനാപുരത്ത് സരിത നായര്‍ താമസിച്ചത് എന്തിനാണെന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെടുന്നു.പത്തനം തിട്ട ജയിലില്‍ കഴിഞ്ഞിരുന്ന സമയത്ത് സരിത എഴുതിയ കത്ത് ആരാണ് വേഷം മാറി ജയിലിലെത്തി പുറത്തുകൊണ്ടുവന്നത് എന്നും ഇവര്‍ ചോദിക്കുന്നു.

കത്തില്‍ പ്രമുഖരെ വിശ്വസനീയമല്ലാത്ത രീതിയില്‍ അപമാനിച്ചിരിക്കുകയാണ് .ഒരു അന്വേഷണവും നടത്താതെ ഇവരെ കുറ്റപ്പെടുത്തുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ട് .കള്ളക്കേസ് അവസാനിപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ നിയമപരമായും രാഷ്ട്രീയ പരമായും നേരിടുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.




കൂടുതല്‍വാര്‍ത്തകള്‍.