CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 22 Minutes 34 Seconds Ago
Breaking Now

കെന്റ് ഹിന്ദുസമാജത്തിന്‍റെ കുടുംബസംഗമവും ഭജനയും ഒക്ടോബര്‍ 21 ന്....

കെന്റ് ഹിന്ദുസമാജത്തിന്‍റെ ഈ മാസത്തെ കുടുംബസംഗമവും ഭജനയും ശ്രീ.സഞ്ജീവ് മേനോന്‍ - ശ്രീമതി. ലത സഞ്ജീവ്, ശ്രീ സന്തോഷ്‌ - ശ്രീമതി. സ്മിത സന്തോഷ്‌ (Dartford) കുടുംബങ്ങളുടെ നേതൃത്വത്തില്‍ Medway ഹിന്ദു മന്ദിറില്‍ വച്ച്, ഒക്ടോബര്‍ 21 - )0 തീയതി ശനിയാഴ്ച നടക്കുന്നു. കാര്യപരിപാടികള്‍ കൃത്യം ആറു മണിക്കു തന്നെ ആരംഭിക്കുന്നതാണ്. എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. 

Address :

Medway Hindu Mandir, 361 Canterbury Street, Gillingham, Kent, ME7 5XS.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

E-Mail: kenthindusamajam@gmail.com

Website: kenthindusamajam.org

Facebook: www.facebook.com/kenthindusamajam.kent

Twitter: https://twitter.com/KentHinduSamaj

Tel: 07838170203 / 07507766652 / 07956237133 / 07753188671




കൂടുതല്‍വാര്‍ത്തകള്‍.