CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Minutes 52 Seconds Ago
Breaking Now

ദൃശ്യങ്ങള്‍ പണിയായി ; ബിന്ദുകൃഷ്ണയ്‌ക്കെതിരെ കേസ്

സഞ്ചാര സ്വാതന്ത്രം തടസ്സപ്പെടുത്തിയതിനാണ് കേസ്.

തിങ്കളാഴ്ച യുഡിഎഫ് ഹര്‍ത്താലിനിടെ വാഹനങ്ങള്‍ തടഞ്ഞ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണയ്‌ക്കെതിരെ കേസ്.യുഡിഎഫ് നടത്തിയ ഹര്‍ത്താലിനിടെ സഞ്ചാര സ്വാതന്ത്രം തടസ്സപ്പെടുത്തിയതിനാണ് കേസ്.

ഹര്‍ത്താല്‍ സമാധാനപരമെന്നും കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിച്ച ഹര്‍ത്താലുമെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവനയിറക്കിയത്.ഇതിനിടെയാണ് ബിന്ദു കൃഷ്ണയ്‌ക്കെതിരെ കേസ്.കൊല്ലം ഈസ്റ്റ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.നൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.




കൂടുതല്‍വാര്‍ത്തകള്‍.